കോട്ടയം: പ്രസ് ക്ലബ്ബിൻ്റെ നിയുക്ത സെക്രട്ടറിയും, ദീപിക ഓൺലൈൻ ഇൻ ചാർജുമായ ജോബിൻ സെബാസ്റ്റ്യൻ്റെ പിതാവ് കൂവപ്പള്ളി കുടുക്കാംതടത്തിൽ കെ.എം. ദേവസ്യ (പാപ്പച്ചി 80) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് നാലിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ഇടയരിക്കപ്പുഴ അഞ്ചാനി കളപ്പുരയ്ക്കൽ ഏലിയാമ്മ. മറ്റു മക്കൾ: ജോസ്, ജോളി. മരുമക്കൾ :ആൻസ് മരിയ ഡോമിനിക് (പാറയ്ക്കൽ, പെരുവന്താനം), അപ്പു ജോസ്, (മുത്യാപാറയിൽ, കാഞ്ഞിരപ്പള്ളി)
Advertisements