സീറോ മലബാര്‍ സഭയിലെ പരിഷ്‌കരിച്ച ആരാധനാക്രമത്തിനെതിരെ വൈദികരുടെ പ്രതിഷേധ പ്രാര്‍ത്ഥന; സിനഡ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം

കൊച്ചി: സിറോ മലബാര്‍ സഭയില്‍ പരിഷ്‌കരിച്ച ആരാധനക്രമം നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വൈദികര്‍ ഇന്ന് സഭ ആസ്ഥാനമായ കാക്കനാട് സെന്റ് മൗണ്ടില്‍ പ്രതിഷേധ പ്രാര്‍ത്ഥന നടത്തും. എറണാകുളം, തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളിലെ വൈദികരും മറ്റു രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളാകും.

Advertisements

രാവിലെ 10 മണിക്ക് കാക്കനാട് നവോദയ ജംഗ്ഷനില്‍ നിന്ന് കറുത്ത ബാന്‍ഡ് ധരിച്ചാണ് വൈദികര്‍ എത്തുക. സിനഡ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് സഭാ നേതൃത്വം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വൈദികര്‍ അറിയിച്ചു

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles