കുമാരനല്ലൂർ : ഇലവുംമൂട്ടിൽ പി.ആർ ഇന്ദിര(76) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 10 ശനിയാഴ്ച നാളെ രാവിലെ 11.30 ന് കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുതി ശ്മശാനത്തിൽ .
ഭർത്താവ് : റിട്ടയേഡ് സെയിൽ ടാക്സ് ഓഫീസർ ഇ കെ വാസു .
മക്കൾ. ജയദേവൻ(ഗെയിൽ ന്യൂഡൽഹി) രഘുനാഥ് (അധ്യാപകൻ, മുട്ടം എഞ്ചിനിയറിംഗ് കോളേജ്, തൊടുപുഴ .മരുമക്കൾ : പ്രതിഭ ( ടീച്ചർ, ന്യൂഡൽഹി) റഹ്മത്ത് അധ്യാപിക, മുട്ടം എഞ്ചിനിയറിംഗ് കോളേജ്, തൊടുപുഴ .
Advertisements