പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 500 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
- അടൂര്‍ 17
- പന്തളം 24
- പത്തനംതിട്ട 19
- തിരുവല്ല 28
- ആനിക്കാട് 8
- ആറന്മുള 10
- അരുവാപുലം 4
- അയിരൂര്‍ 3
- ചെന്നീര്‍ക്കര 6
- ചെറുകോല്‍ 14
- ചിറ്റാര്‍ 2
- ഏറത്ത് 12
- ഇലന്തൂര്‍ 1
- ഏനാദിമംഗലം 8
- ഇരവിപേരൂര്‍ 14
- ഏഴംകുളം 0
- എഴുമറ്റൂര്‍ 2
- കടമ്പനാട് 3
- കടപ്ര 3
- കലഞ്ഞൂര്‍ 19
- കല്ലൂപ്പാറ 7
- കവിയൂര്‍ 7
- കൊടുമണ്‍ 25
- കോയിപ്രം 16
- കോന്നി 12
- കൊറ്റനാട് 16
- കോട്ടാങ്ങല്‍ 18
- കോഴഞ്ചേരി 2
- കുളനട 5
- കുന്നന്താനം 4
- കുറ്റൂര്‍ 10
- മലയാലപ്പുഴ 7
- മല്ലപ്പളളി 15
- മല്ലപ്പുഴശേരി 1
- മെഴുവേലി 10
- മൈലപ്ര 1
- നാറാണംമൂഴി 5
- നാരങ്ങാനം 1
- നെടുമ്പ്രം 0
- നിരണം 2
- ഓമല്ലൂര്‍ 7
- പള്ളിക്കല്‍ 9
- പന്തളം-തെക്കേക്കര 7
- പെരിങ്ങര 1
- പ്രമാടം 33
- പുറമറ്റം 1
- റാന്നി 12
- റാന്നി-പഴവങ്ങാടി 10
- റാന്നി-അങ്ങാടി 8
- റാന്നി-പെരുനാട് 7
- സീതത്തോട് 4
- തണ്ണിത്തോട് 6
- തോട്ടപ്പുഴശേരി 5
- തുമ്പമണ്‍ 1
- വടശേരിക്കര 12
- വളളിക്കോട് 2
- വെച്ചൂച്ചിറ 14