പത്തനംതിട്ട ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ ആറന്മുളയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 3
  2. പന്തളം 4
  3. പത്തനംതിട്ട 11
  4. തിരുവല്ല 12
  5. ആറന്മുള 13
  6. അരുവാപുലം 2
  7. അയിരൂര്‍ 8
  8. ചെന്നീര്‍ക്കര 3
  9. ചെറുകോല്‍ 4
  10. ചിറ്റാര്‍ 1
  11. ഏറത്ത് 1
  12. ഇലന്തൂര്‍ 4
  13. ഏനാദിമംഗലം 1
  14. ഇരവിപേരൂര്‍ 11
  15. ഏഴംകുളം 4
  16. എഴുമറ്റൂര്‍ 1
  17. കടമ്പനാട് 4
  18. കടപ്ര 2
  19. കലഞ്ഞൂര്‍ 1
  20. കല്ലൂപ്പാറ 1
  21. കവിയൂര്‍ 1
  22. കൊടുമണ്‍ 5
  23. കോയിപ്രം 1
  24. കോന്നി 4
  25. കൊറ്റനാട് 2
  26. കോട്ടാങ്ങല്‍ 3
  27. കോഴഞ്ചേരി 2
  28. കുളനട 1
  29. കുന്നന്താനം 3
  30. മലയാലപ്പുഴ 1
  31. മല്ലപ്പള്ളി 4
  32. മല്ലപ്പുഴശേരി 2
  33. മെഴുവേലി 1
  34. മൈലപ്ര 4
  35. നാറാണംമൂഴി 1
  36. നാരങ്ങാനം 2
  37. ഓമല്ലൂര്‍ 2
  38. പള്ളിക്കല്‍ 2
  39. പെരിങ്ങര 5
  40. പന്തളം തെക്കേക്കര 1
  41. പ്രമാടം 5
  42. റാന്നി-പഴവങ്ങാടി 3
  43. റാന്നി-അങ്ങാടി 1
  44. സീതത്തോട് 1
  45. തണ്ണിത്തോട് 1
  46. തോട്ടപ്പുഴശേരി 1
  47. വടശേരിക്കര 5
  48. വളളിക്കോട് 6
  49. വെച്ചൂച്ചിറ 3

Hot Topics

Related Articles