പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 9
2.പന്തളം 6
3.പത്തനംതിട്ട 7
4.തിരുവല്ല 15
5.ആറന്മുള 5
6.അരുവാപുലം 4
7.അയിരൂര്‍ 4
8.ചെന്നീര്‍ക്കര 2
9.ചിറ്റാര്‍ 1
10.ഇലന്തൂര്‍ 3

Advertisements

11.ഏനാദിമംഗലം 1
12.ഇരവിപേരൂര്‍ 1
13.ഏഴംകുളം 3
14.എഴുമറ്റൂര്‍ 2
15.കല്ലൂപ്പാറ 1
16.കവിയൂര്‍ 5
17.കൊടുമണ്‍ 2
18.കോയിപ്രം 5
19.കോന്നി 5
20.കൊറ്റനാട് 1


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21.കോഴഞ്ചേരി 3
22.കുളനട 3
23.കുന്നന്താനം 4
24.മല്ലപ്പളളി 1
25.മെഴുവേലി 4
26.നാരങ്ങാനം 2
27.നെടുമ്പ്രം 1
28.ഓമല്ലൂര്‍ 4
29.പള്ളിക്കല്‍ 3
30.പന്തളം തെക്കേക്കര 4
31.പ്രമാടം 6
32.റാന്നി 2
33.റാന്നി-അങ്ങാടി 3
34.റാന്നി-പെരുനാട് 3
35.സീതത്തോട് 1
36.തുമ്പമണ്‍ 2
37.വടശ്ശേരിക്കര 4
38.വെച്ചൂച്ചിറ 3

Hot Topics

Related Articles