പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയിലും പത്തനംതിട്ട നഗരസഭയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 5
  2. പന്തളം 2
  3. പത്തനംതിട്ട 11
  4. തിരുവല്ല 10
  5. ആറന്മുള 3
  6. അരുവാപുലം 2
  7. അയിരൂര്‍ 1
  8. ചെന്നീര്‍ക്കര 1
  9. ചെറുകോല്‍ 6
  10. ചിറ്റാര്‍ 2
  11. ഏറത്ത് 1
  12. ഇരവിപേരൂര്‍ 1
  13. ഏഴംകുളം 2
  14. എഴുമറ്റൂര്‍ 2
  15. കല്ലൂപ്പാറ 4
  16. കവിയൂര്‍ 1
  17. കൊടുമണ്‍ 3
  18. കോയിപ്രം 5
  19. കോട്ടാങ്ങല്‍ 3
  20. കോഴഞ്ചേരി 6
  21. കുന്നന്താനം 7
  22. കുറ്റൂര്‍ 1
  23. മലയാലപ്പുഴ 1
  24. മല്ലപ്പളളി 3
  25. മല്ലപ്പുഴശ്ശേരി 2
  26. നാറാണംമൂഴി 1
  27. നാരങ്ങാനം 1
  28. പള്ളിക്കല്‍ 1
  29. പന്തളം-തെക്കേക്കര 2
  30. പ്രമാടം 9
  31. റാന്നി 1
  32. റാന്നി-പഴവങ്ങാടി 2
  33. റാന്നി-അങ്ങാടി 3
  34. സീതത്തോട് 2
  35. തോട്ടപ്പുഴശേരി 5
  36. വടശേരിക്കര 1
  37. വളളിക്കോട് 1
  38. വെച്ചൂച്ചിറ 3

Hot Topics

Related Articles