പത്തനംതിട്ടയില്‍ പ്രവേശനോത്സവം ആഘോഷമാക്കി

പത്തനംതിട്ട: കോവിഡ് നല്‍കിയ പ്രതിസന്ധി മുന്നിലുണ്ടെങ്കിലും ആഘോഷത്തിന് ഒട്ടും കുറവു വരുത്താതെ പ്രവേശനോത്സവത്തോടെ ഇന്ന് കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് സ്വാഗതമേകി. ജില്ലാതല പ്രവേശനനോത്സവത്തോടനുബന്ധിച്ച് കോന്നി ഗവ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ കുട്ടിളെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.

Advertisements

പതിവു ചിട്ടകള്‍ക്കൊപ്പം കോവിഡ് മാനദണ്ഡവും പഠനത്തിന്റെ ഭാഗമാവുകയാണ്.സ്‌കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും വേണ്ടത്ര ശുചിത്വവും സുരക്ഷയും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമേകിന്നത്.

Hot Topics

Related Articles