പുളിങ്കുന്ന് പള്ളിക്കൂട്ടുമ്മ നാലുപറയില്‍ സരസമ്മ ചെല്ലപ്പന്‍

പുളിങ്കുന്ന് പള്ളിക്കൂട്ടുമ്മ നാലുപറയില്‍ സരസമ്മ ചെല്ലപ്പന്‍ (92) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 30 തിങ്കളാഴ്ച രണ്ട് മണിക്ക് പള്ളിക്കൂട്ടുമ്മയില്‍ രാജുവിന്റെ വസതിയിൽ. ഭർത്താവ് : പരേതനായ ചെല്ലപ്പന്‍. മക്കൾ : രാജു (സൗദി അറേബ്യ), ലത (മേവിട), മോഹൻലാൽ (കൂള്‍ടെക്ക്, കറുകച്ചാൽ), എന്‍. സി. സുനില്‍കുമാര്‍ (സെക്രട്ടറി, അയ്മനം ഗ്രാമപഞ്ചായത്ത്). മരുമക്കൾ : ദീപ (ചെമ്പോലയില്‍, പുതുപ്പള്ളി), ശ്രീകുമാർ (നിരപ്പേല്‍, മേവിട), മായാദേവി (പുതുപ്പിള്ളേടത്ത്, കൊടുമ്പിടി), ഡോ. സ്മിത എസ്‌. (വെട്ടുകുഴിയില്‍, നാഗമ്പടം, സിഎംഎസ് കോളേജ് ബോട്ടണി വിഭാഗം).

Advertisements

Hot Topics

Related Articles