പത്തനംതിട്ടയിലെ പുനര്‍ജനി സുരക്ഷാ പ്രൊജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷാ പ്രൊജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. ശമ്പളം 7500+ടി.എ. ഈ മാസം 17 ന് വൈകുന്നേരം അഞ്ചിന് മുമ്പായി നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാ പദ്ധതി, ആനപ്പാറ, പത്തനംതിട്ട, പിന്‍ 689 645. ഫോണ്‍ : 0468-2325294, 9747449865.

Advertisements

Hot Topics

Related Articles