പുതുപ്പള്ളി: കൊച്ചുപറമ്പിൽ ജോർജ് ഏബ്രഹാം (ജോർജുകുട്ടി – 82) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ രണ്ട് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഏപ്രിൽ മൂന്ന് ബുധനാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് പുതുപ്പള്ളി സെൻ്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: വേളൂർ പന്തിരു പറയിൽ സാറാമ്മ. മക്കൾ: നീന, ഷീന , നെബു. മരുമക്കൾ: നാലുന്നാക്കൽ കരിപ്പാൽപുത്തൻ പുരയിൽ ജേക്കബ് കുട്ടി , വള്ളംകുളം കൊച്ചുവിഴലിൽ അഡ്വ. തോമസ് മാത്യു, പാലക്കാട് കരിമ്പ പന്നിക്കുഴിയിൽ ലിജി.
Advertisements