പുതുപ്പള്ളി പൂവത്തും മൂട്ടിൽ വെള്ളാപ്പള്ളി ശോശാമ്മ പൗലോസ് (75) നിര്യാതയായി. ഭൗതിക ദേഹം നാളെ ഡിസംബർ 28 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ.
Advertisements