പുതുപളളി ചിറ സൗന്ദര്യവൽകരിക്കും : ഉമ്മൻ ചാണ്ടി

പുതുപ്പള്ളി പഞ്ചായത്ത് 16 വാർഡ് പുതുപളളി പി.ഡബ്യു.ഡി റോഡിന്റെ ഇരു വശങ്ങളും കാടു വെട്ടി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്തമായി കയർ ഭൂവസ്ത്രം കഴിഞ്ഞ ദിവസം വിരിച്ചിരുന്നു ആ ചിറയിൽ 16 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കയർ ഭൂവസ്ത്രം വിരിച്ച സ്ഥലത്തു ചെടികൾ നട്ടു ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു ഉമ്മൻ ചാണ്ടി.

Advertisements

ബ്ലോക്ക് പഞ്ചായത്തു മെമ്പർ സിബി ജോൺ കൈതയിൽ ആദക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തു മെമ്പർ പികെ വൈശാഖ് , നിബു ജോൺ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സമ്മ മാണി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിൽസൺ മാത്യു മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സാം വർക്കി , രെഞ്ചു കെ ചെറിയാൻ , ചാക്കോച്ചൻ, അജിൻ മാത്യു, ജോജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles