വിൽപത്രത്തിലെ ഒപ്പുകൾ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെ; സ്വത്ത് തർക്കത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം

കൊല്ലം: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിൻ്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറൻസിക് റിപ്പോർട്ട്.

Advertisements

ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോർട്ട്.

Hot Topics

Related Articles