തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും.
Advertisements
ഏറെ കാലമായി ബിജെപി നേതാക്കള്‍ പാർട്ടിയില്‍ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.