രാധാകൃഷ്ണപിള്ള നിര്യാതനായി

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം പുള്ളിക്കശേരിയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ.മക്കൾ അനിൽകുമാർ,സുനിൽ കുമാർ,സുരേഷ് കുമാർ   മരുമക്കൾ രാജലക്ഷ്മി, രാജി, പ്രീതി

Advertisements

Hot Topics

Related Articles