കോട്ടയം: അടിയന്തിര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ – കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അടിച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് മാർച്ച് ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ മൂന്നിന് രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.
Advertisements