തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുലാവർഷ മഴ അധികമായി രേഖപ്പെടുത്തി. സീസണിൽ 1,000 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീസൺ അവസാനിക്കാൻ 28 ദിവസം ബാക്കി നിൽക്കെയാണ് മഴ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയ മഴയുടെ കണക്ക് അറിയാം (ലഭിച്ച മഴ, അധികമഴ%)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം: 1,000 മിമീ (116%)
കാസർകോട്: 825 (150%)
കണ്ണൂർ: 857 (141%)
വയനാട്: 566.1 (80%)
കോഴിക്കോട്: 1,016.4( 138%)
മലപ്പുറം: 813.4 (76%)
പാലക്കാട്: 803.8 (110%)
തൃശൂർ: 945.1 (94%)
എറണാകുളം: 989.2 (105%)
ഇടുക്കി: 1194.2 (124%)
കോട്ടയം: 1,172.3 (134%)
ആലപ്പുഴ: 912.4(68%)
പത്തനംതിട്ട: 1,641.6 (191%)
കൊല്ലം: 1243.3 (112%)
തിരുവനന്തപുരം: 973.4 ( 96%)