പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ്

കൊല്ലാട് : പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ് ( 69 ) നിര്യാതനായി . (റിട്ട:സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ റിട്ട. ഉദ്യോഗസ്ഥൻ )മൃതദേഹം തിങ്കളാഴ്ച രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 1:30 ന് ചാലുകുന്ന് സി എസ് ഐ കത്തീഡ്രൽ സെമിത്തേരിയിൽ . ഭാര്യ . ശ്രീമതി മോളി ഏബ്രഹാം (റിട്ട. ഹെഡ്മിസ്ട്രസ് . ഗവ: ഹൈസ്കൂൾ കുറിച്ചി ) പരേതൻ കൊല്ലാട് വൈക്കത്തായ മൂലപ്പേരൂർ കുടുംബാംഗം ആണ്. മകൾ : അരുൺ തോമസ് വർഗ്ഗീസ്, പ്രതീക്ഷ ആൻ വർഗ്ഗീസ് . മരുമക്കൾ : അനു ഉമ്മൻ (കാവനാൽ പൊൻ വാണിഭം ബംഗ്ലാവ് , ഏനാത്ത്), ബിനു ജോൺ (പുലിക്കോട്ട് ഡ്രീം ലാൻഡ് കൊട്ടാരക്കര )

Advertisements

Hot Topics

Related Articles