മാടപ്പാട് കാവനാട് രമാദേവി

കൂരോപ്പട: മാടപ്പാട് കാവനാട് രമാദേവി (45) നിര്യാതയായി. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് കെ.വി ബിജു കുമാർ .
മക്കൾ: ബിന്ദുജ, .അഞ്ജുജ
മരുമകൻ: ഡാവിൻ (ആലത്തൂർ). പരേത കൂടല്ലൂർ കളപ്പുരയ്ക്കവെച്ച മുകളേൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles