നട്ടാശേരി രാമനാമൂലയിൽ റേച്ചൽ ചാക്കോ (കുഞ്ഞമ്മ )

നട്ടാശേരി : രാമനാമൂലയിൽ റെയിച്ചൽ ചാക്കോ നിര്യാതയായി.
ഭർത്താവ് – പരേതനായ ആർ.കെ ചാക്കോ ( എം.റ്റി സെമിനാരി കോട്ടയം)
സംസ്കാരം ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊൻ പള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ .

Advertisements

Hot Topics

Related Articles