കോട്ടയം: കോട്ടയം ജില്ലയിൽ മണ്ണു പര്യവേക്ഷണ-സംരക്ഷണ വകുപ്പിലെ ട്രേസർ (കാറ്റഗറി നമ്പർ 133/2018 )തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദാക്കി. മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ 2024 ഫെബ്രുവരി 23 ന് പൂർവ്വാഹ്നത്തിൽ റദ്ദായതായതായാണ് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചത്.
Advertisements