വിനോദസഞ്ചാരവകുപ്പിലെ റാങ്ക് ലിസ്റ്റ് റദ്ദായി

കോട്ടയം: ജില്ലയിലെ വിനോദ സഞ്ചാര വകുപ്പിൽ ഷോഫർ ഗ്രേഡ് (കാറ്റഗറി നമ്പർ-216/2014) തസ്തികയുടെ 2018 ജൂലൈ 23ന് നിലവിൽ വന്ന 533/2018/എസ്.എസ്.വി. നമ്പർ പി.എസ്.സി. റാങ്ക് പട്ടിക മൂന്നു വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 2021 ഓഗസ്റ്റ് അഞ്ചിന് റദ്ദായതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles