കോട്ടയം: കോട്ടയം ജില്ലയിലെ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിലെ എൽ.ഡി. ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക്/ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി കാറ്റഗറി നമ്പർ (282/2018 )പ്രകാരം 2021 ഫെബ്രുവരി 23ന് നിലവിൽ വന്ന നമ്പർ റാങ്ക് പട്ടികയുടെ 3 വർഷ കാലാവധി പൂർത്തിയായതിനാൽ 2024 ഫെബ്രുവരി 23 മുതൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
Advertisements