ഇരവിനല്ലൂർ തിരുത്തിനായപ്പള്ളിൽ അപ്പുക്കുട്ടൻ നായർ

ഇരവിനല്ലൂർ തിരുത്തിനായപ്പള്ളിൽ അപ്പുക്കുട്ടൻ നായർ (72) നിര്യാതനായി. മൃതദ്ദേഹം നാളെ ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്കു ശേഷം വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് 3.00 ന് വീട്ടുവളപ്പിൽ സംസ്കാരിക്കും.

Advertisements

Hot Topics

Related Articles