റിട്ട. എ എസ് ഐ ചിങ്ങവനം പാറപ്പുറം മാമലശ്ശേരിൽ നിര്യാതനായ  കെ പി ബാബുവിൻ്റെ സംസ്കാരം ഇന്ന് ജൂൺ 29 ശനി

ചിങ്ങവനം: റിട്ട.പോലീസ് എ എസ് ഐ കുഴിമറ്റം പാറപ്പുറം മാമലശ്ശേരിൽ നിര്യാതനായ കെ പി ബാബു (61) വിൻ്റെ മൃതദേഹം ഇന്ന് ജൂൺ 29 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം 4 ന്  കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഴിമറ്റം കൊച്ചുപുരയ്ക്കൽ ബീന.

Advertisements

മക്കൾ: ബിനുമോൾ ബാബു (ന്യൂസിലൻഡ്),ബിറ്റു ബാബു (കാനഡ) , ചിന്നു ബാബു. മരുമക്കൾ: കുറിച്ചി പാടകശ്ശേരിൽ അനി കുരുവിള (ന്യൂസിലൻഡ്) , പൊങ്ങന്താനം നാങ്കുളത്ത് പട്ടശ്ശേരിൽ കെവിൻ മാത്യു (കാനഡ) , കുറിച്ചി ചെറുശ്ശേരിക്കളം റിച്ചു സണ്ണി .

Hot Topics

Related Articles