കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിൽ റിസർച്ച് ഫെല്ലോ ഒഴിവ്

കോട്ടയം : കോട്ടയം ആസ്ഥാനമായുള്ള കേരള സർക്കാർ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിൽ (ഐ.സി.സി.എസ്) ഒരു സീനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് ജൂൺ 24 ന് രാവിലെ ഒമ്പതു മണിക്ക് വാക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. :www.iccs.res.in ഫോൺ: 8547509906

Advertisements

Hot Topics

Related Articles