ഈരാറ്റുപേട്ട: തെക്കേക്കര . പുളേളാലിൽ ജമീല (75) നിര്യാതയായി.
ഭർത്താവ് – പരേതനായ തമ്പികണ്ണ് ഹാജിയാർ
പരേത തെക്കേക്കര വെട്ടിക്കൽ കുടുബാഗം. ഖബറടക്കം ഇന്ന് (28/12/2022 ബുധൻ) രാവിലെ 10. മണി . മുഹിയിദ്ധിൻ പള്ളി . മക്കൾ – ജാസ്മി, ഷെഫി, നെജു, ദീനി, റിൻസി, അഫ്സാറുദ്ധീൻ (മുഹിയിദ്ധിൻ ജുമാ മസ്ജിദ് പ്രസിഡന്റ] , അഫ്സ്ൽ, പരേതയായ
ദിലൂഫർ . മരുമക്കൾ – ജലാൽ മലബാർഅമോണിയം പ്ലാന്റ ഇടയാർ) സാലൻ കണ്ടത്തിൽ കാഞ്ഞിരപള്ളി, ഷിബു മുരുക്കോലിൽ, റഷീദ് മേപ്പുറത്ത് പത്തനംത്തിട്ട , യൂസുഫ്, സാജിദ,സജ്മി, പരേതനായ ഷിബു ചിറ്റാർ
Advertisements