റിട്ടയേർഡ് റവന്യു ഓഫീസേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

കോട്ടയം : റിട്ടയേർഡ് റവന്യു ഓഫീസേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് ഓണാഘോഷം നടത്തി. റവന്യു വകുപ്പിൽ നിന്നും വിരമിച്ച 80 വയസ്സ് കഴിഞ്ഞ 18 പേരെ യോഗത്തിൽ വച്ച് ആദരിച്ചു. കൂടാതെ ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അതോടൊപ്പം ഓണ സദ്യയും നടത്തി.

Advertisements

Hot Topics

Related Articles