വൈക്കം : റിട്ട സബ് ഇൻസ്‌പെക്ടർ തോട്ടുവ ഗ്രേസ് വില്ല ജേക്കബ് ജോസഫ്(62) നിര്യാതനായി. ഭൗതികശരീരം നാളെ മെയ് 24 വെള്ളിയാഴ്ച വൈകിട്ടു നാല് മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും സംസ്കാരശുശ്രൂഷകൾ മെയ് 25 ശനിയാഴ്ച രാവിലെ 11 നു വീട്ടിൽ അവസാനിച്ച ശേഷം ഐ പി സി കുറവിലങ്ങാട് സെന്റർ കോതനല്ലൂരുള്ള സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
Advertisements