കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ 2024 ൽ എം എസ് ( മാസ്റ്റർ ഓഫ് സർജറി) കഴിഞ്ഞിറങ്ങിയ ബാച്ചിലെ ഡോ. കെ.ൠതിക്കിനെ പഠനം പൂർത്തിയാക്കിയവരുടെ ഇടയിലെ മികച്ച താക്കോൽ ദ്വാര ശസ്ത്ര വിദഗ്ദനായി തെരഞ്ഞെടുത്തു. തുടർന്ന് താക്കോൽ ദ്വാരശ്രീ അവാർഡ് നൽകി ആദരിച്ചു.
ജനറൽസർജറി നാലാം യൂണിറ്റ് ചീഫും, ഒബിസിറ്റി ക്ലിനിക്ക് മേധാവിയുമായ ഡോ ആർ സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിലാണ് പുരസ്കാരം നൽകി ആദരിച്ചത്.
Advertisements