റോട്ടറി ക്ലബ്ബുകളുടെ നേതൃത്വ സമ്മേളനം വൈക്കം ലേക് സിറ്റി ക്ലബ്ബിൽ അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ജി.ജി.ആർ(ഗവർണേഴ്സ് ഗ്രൂപ്പ് റിപ്രെസെന്ററ്റീവ് )അഡ്വ. ശ്രീകാന്ത് സോമൻ മുഖ്യ പ്രസംഗം നടത്തി. ലേക് സിറ്റി ക്ലബ്ബ് പ്രസിഡന്റ് പ്രസിഡന്റ് മിനി ജോണി സ്വാഗതം ആശംസിച്ചു.
Advertisements
വിവിധ ക്ലബ്ബ്കളെ പ്രതിനിധീകരിച്ച് എസ് ദിൻരാജ്, റോയി ചെമ്മനം, ബോബി കുപ്ലിക്കാട്ട്, ഷിജോ.പി എസ്, ശ്രീഹരി, ഡോ ബിനു.സി .നായർ, കെപി.ശിവജി, ഷിജോ മാത്യു, ജിമ്മി, ജോണി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. സോണൽ സെക്രട്ടറി സജീദ് സുഗതൻ നന്ദി പ്രകാശിപ്പിച്ചു.