പനച്ചിക്കാട് : ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ പിതാവ് എൻ കെ മത്തായി (ബേബി -80) അന്തരിച്ചു. 2023 ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9.30 ന് കുഴിമറ്റം സദനം സ്കൂളിന് സമീപമുള്ള വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും. 11 ന് വീട്ടിൽ നിന്ന് ഭൗതിക ശരീരം സംസ്കാരത്തിനായി കൊണ്ടുപോകും. സംസ്കാരം11.30 ന് ന്യൂ ഇൻഡ്യാ ദൈവസഭയുടെ ചീരഞ്ചിറ സെമിത്തേരിയിൽ . ഭാര്യ: പുതുപ്പള്ളി മറ്റത്തിൽ കുടുംബാംഗം കുഞ്ഞമ്മ . മറ്റു മക്കൾ : കൊച്ചുമോൻ , ജോബി .
മരുമകൾ : വാകത്താനം പുത്തൻചന്ത തെക്കേൽ ലെസ്ലി ജോർജ് (കൺസ്യൂമർഫെഡ് റീജിയണൽ ഓഫീസ്, കോട്ടയം).
Advertisements