തിരുവഞ്ചൂർ :- പൊരിയന്ത്രമറ്റത്തിൽ പി.എൻ.ഗോപിനാഥൻ നായർ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ) ( 72)നിര്യാതനായി. ഭാര്യ വി.എസ്. ലീലാമണി അമ്മ വേലുപറമ്പിൽ (റിട്ട. അധ്യാപിക എസ്.എം.യു.പി. സ്കൂൾ, ചമ്പക്കര)
Advertisements
മക്കൾ മഞ്ജു ജി നായർ (നിയമസഭ )കൃഷ്ണകുമാർ ജി (ഖത്തർ) .മരുമക്കൾ രാജേഷ് ഇരുപാറയിൽ (കെഎസ്ആർടിസി), ശ്രുതിലക്ഷ്മി വി എസ് (അധ്യാപിക എസ്.സി.വി.എച്ച് കോട്ടനാട്) സംസ്കാരം നാളെ ഡിസംബർ ഏഴ് വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ