റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ നാട്ടകം മറിയപ്പള്ളിയിൽ മുട്ടം കൊല്ലമല കെ എ രാധാകൃഷ്ണൻ

നാട്ടകം : മറിയപ്പള്ളിയിൽ മുട്ടം കൊല്ലമല വീട്ടിൽ കെ എ രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ – 73 ) നിര്യാതനായി. ഭാര്യ ചാന്നാനിക്കാട് കണ്ണംകുളം വീട്ടിൽ കെ.കെ പൊന്നമ്മ. സംസ്കാരം ഒക്ടോബർ ഒൻപത് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജേഷ് (ഫ്യൂച്ചർ ജനറൽ ലൈഫ് ഇൻഷുറൻസ് ), രഞ്ചുഷ. മരുമക്കൾ: ശാലിനി, ശ്രീജിത്ത് .

Advertisements

Hot Topics

Related Articles