കുമരകം : വല്യാറയിൽ വി.യു. ജോൺ ( റിട്ടയേർഡ് വാട്ടർ ട്രാൻസ്പോർട്ട് -കുഞ്ഞുമോൻ – 72 ) നിര്യാതനായി. സംസ്കാരം ഒക്ടോബർ 14 ശനിയാഴ്ച ഭവനത്തിൽ 2.30 ന് ആരംഭിച്ച് കുമരകം നവനസ്രത്ത് ഇടവക ദേവാലയത്തിൽ. ഭാര്യ ഫിലോമിന ജോൺ ചാലാശേരിൽ കുടുംബാംഗം കുറവിലങ്ങാട്, മക്കൾ – ജോജി ജോൺ ചാലക്കുടി, ഫാ. ജോമി ജോൺ എസ് വി ഡി പോർച്ചുഗൽ, കുര്യൻ വി ജോൺ കുമരകം. മരുമക്കൾ – നിവ്യ കെ മാത്യു, ഐബി മരിയ വർഗീസ്.
Advertisements