റിട്ട.പോലീസ് എ എസ് ഐ കുഴിമറ്റം പാറപ്പുറം മാമലശ്ശേരിൽ കെ പി ബാബു

ചിങ്ങവനം: റിട്ട.പോലീസ് എ എസ് ഐ കുഴിമറ്റം പാറപ്പുറം മാമലശ്ശേരിൽ കെ പി ബാബു (61) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കുഴിമറ്റം കൊച്ചുപുരയ്ക്കൽ ബീന.
മക്കൾ: ബിനുമോൾ ബാബു (ന്യൂസിലൻഡ്), ബിറ്റു ബാബു (കാനഡ) , ചിന്നു ബാബു. മരുമക്കൾ: കുറിച്ചി പാടകശ്ശേരിൽ അനി കുരുവിള (ന്യൂസിലൻഡ്) , പൊങ്ങന്താനം നാങ്കുളത്ത് പട്ടശ്ശേരിൽ കെവിൻ മാത്യു (കാനഡ) , കുറിച്ചി ചെറുശ്ശേരിക്കളം റിച്ചു സണ്ണി .

Advertisements

Hot Topics

Related Articles