മറിയപ്പള്ളി മുട്ടം കത്തനാടത്ത് വീട്ടില്‍ സാജു കെ. കെ (റിട്ട. എ.എസ്.ഐ- 67 ) നിര്യാതനായി. ഭാര്യ : പുഷ്പ സാജു (സംക്രാന്തി തെക്കേല്‍ കുടുംബാംഗം). മക്കള്‍ : സൗമ്യ, ശ്യാം. മരുമക്കള്‍ : രഞ്ജിത്ത് , അരുന്ധതി. സംസ്കാരം നാളെ ജൂലൈ 15 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മറിയപ്പള്ളി എസ് എൻ ഡി പി സ്മശാനം പുനർജനി ശ്മശാനത്തിൽ.
Advertisements