വിവരാവകാശ കമ്മിഷൻ ഹിയറിങ് നാളെ

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മിഷനംഗം ഡോ. കെ.എം. ദിലീപ് വ്യാഴം (മേയ് 23) രാവിലെ 10.00 മണി മുതൽ വൈകിട്ട് അഞ്ചുമണിവരെ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.

Advertisements

Hot Topics

Related Articles