ശബരിമല വിമാന താവളം യാഥാർത്ഥ്യമാക്കണം : ആന്റോ ആന്റണി എം.പി

ന്യൂഡൽഹി : കേരളത്തിലെ നിർദ്ദിഷ്ട ശബരിമല വിമാനത്താവളം എത്രയും പെട്ടെന്ന് യഥാർത്ഥ്യമാക്കണമെന്ന് ആന്റോ ആന്റണി എം.പി. ലോകസഭയിൽ ആവശ്യപ്പെട്ടു. കോടിക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയോട് ചേർന്ന എരുമേലിയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. കേരളത്തിൽ നിന്നുള്ള 33 ശതമാനത്തിലേറെ യാത്രക്കാർ നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ നിന്നാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.