ശബരിമലയിലെ നാളത്തെ (21.12.2021) ചടങ്ങുകള്‍ അറിയാം

പത്തനംതിട്ട: ശബരിമലയിലെ നാളത്തെ (21.12.2021) ചടങ്ങുകള്‍ അറിയാം,

Advertisements

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4 മണിക്ക്…. തിരുനട തുറക്കല്‍

4.05 ന്….. പതിവ് അഭിഷേകം

4.15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം

4.30 ന് …ഗണപതി ഹോമം

7.30 ന് ഉഷപൂജ

7.45 മുതല്‍ 9 മണിവരെ ഉദയാസ്തമയ പൂജ.

9 മുതല്‍ 11 മണി വരെ നെയ്യഭിഷേകം തുടരും

11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം

12 .15 ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കല്‍

4 മണിക്ക് ക്ഷേത്രനട തുറക്കും

6.30 ….ദീപാരാധന

6.45 ന്…..പടിപൂജ

7.30 ന് പുഷ്പാഭിഷേകം

9 മണിക്ക് ….അത്താഴപൂജ

9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Hot Topics

Related Articles