കേന്ദ്ര – സംസ്ഥാന സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് സാഹിത്യകാരൻ കെ ബി പ്രസന്നകുമാറിനെ ആദരിച്ചു

കേന്ദ്ര – സംസ്ഥാന സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ കെ ബി പ്രസന്നകുമാറിനെ  നരേന്ദ്രമോദി സർക്കാരിന്റെ 9-ാം വാർഷികത്തോടനുബന്ധിച്ച് സമ്പർക്കം ചെയ്‌തു.

Advertisements

സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന കൗൺസിൽ അംഗം ടി എ ഹരികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത് മാമല്ലശ്ശേരിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്യാം, കണ്ണൻ കടപ്പൂർ, D സുരേഷ്, പി പി രാജേഷ്, അജയൻ കണക്കാരി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles