സനിതാ സജി അടിമാലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

അടിമാലി :   ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 14 ആം വാർഡ് മെമ്പർ സനിത സജി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
സനിത സജിക്ക് 11 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച 4 ആം വാർഡ് മെമ്പർ ഷിജി ഷിബുവിന് 10 വോട്ടും ലഭിച്ചു.

Advertisements

Hot Topics

Related Articles