‘സാമ’യുടെ ലോഗോ പ്രകാശനം

സ്റ്റണ്ട് ആക്ടേഴ്സ് ആന്റ് മാസ്റ്റേഴ്സ് അസോസിയേഷൻ (സാമ)യുടെ ലോഗോ പ്രകാശനവും റംസാൻ സ്നേഹ സമ്മാന വിതരണവും കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
ചടങ്ങിൽ നൂറു സിനിമകൾ പൂർത്തികരിച്ച പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക് മൊമ്മെന്റോയും പൊന്നാടയും നല്കി ആദരിച്ചു.തുടർന്ന് കോഴിക്കോട് പരിസരത്തുള്ള സിനിമ-നാടക കലാകാരന്മാരെ പൊന്നാടയണിയിച്ചും റംസാൻ സമ്മാനം നല്കിയും ആദരിച്ചു.

Advertisements

Hot Topics

Related Articles