പാത്താമുട്ടം പാമ്പൂരംപാറ ചിറയിൽ വെളുത്തകുഞ്ഞ് കൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം വ്യാഴം പകൽ രണ്ടിന് ഇത്തിത്താനം 37-ാം നമ്പർ സാംബവ മഹാസഭ പാമ്പൂരംപാറ ശ്മശാനത്തിൽ.
ഭാര്യ: കുഞ്ഞമ്മ.
മക്കൾ: പരേതരായ ദിനേശൻ, സതീശൻ, മനോജ്.
മരുമക്കൾ: കുഞ്ഞുമോൾ, രാജി, മിനി.
Advertisements