സംക്രാന്തി കണിയാംകുളത്തിൽ കെ. ജെ. ജോൺ (തങ്കച്ചൻ – 83) നിര്യാതനായി. സംസ്കാരം നാളെ നവംബർ 18 തിങ്കളാഴ്ച വൈകിട്ട് നാലിന് തെള്ളകം സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ ജൂലിയാമ്മ (ആലപ്പുഴ വെളിയിൽമരിയാൻ കുടുംബാംഗം). മക്കൾ: ഡെയ്സി ഷാമിൽ ( ഗവ. ആശുപത്രി, പാലാ ) എമിലി ബിജു ( നേഴ്സ് കാരിത്താസ് ഹോസ്പിറ്റൽ)
മരുമക്കൾ: ഷാമിൽ കെ.ബി ( എക്സ് സർവീസ്)
ബിജു ജോസഫ് (കരീത്ര സൗണ്ട്സ് സംക്രാന്തി).
Advertisements