കോഴിക്കോട് : സംസ്കാരവേദിയുടെ 5- മത് ഗ്രന്ഥം കവിത വേദിയുടെ കവർ പ്രശസ്ത കവി പി കെ ഗോപി കോഴിക്കോട് പ്രകാശനം ചെയ്തു. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ് പ്രൊഫ. ചാർലി കട്ടക്കയം, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജു ജോർജ്, സംസ്കാരവേദി കമ്മിറ്റി അംഗങ്ങൾ ആയ ജയപ്രകാശ് പനക്കൽ, മേരി ടീച്ചർ, അബ്ദുൽ റസാക്ക്, റോയി മുരുക്കോലിൽ എന്നിവർ ആശംസകൾ നേർന്നു.
Advertisements