ആലുവ : ചലച്ചിത്ര സംവിധായകന് സന്ധ്യാമോഹന്റെ മാതാവ് കുന്നത്തേരി ഉള്ളനശേരി വീട്ടില്‍ പരേതനായ ഇറ്റാമന്റെ ഭാര്യ ജാനകി (96 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍ – സന്ധ്യാമോഹന് , പ്രസന്നന് , രാജേഷ് , അല്ലി, അംബിക, സുലോചന , സാവിത്രി, അജിത . മരുമക്കള്‍ – ബിന്ദു എസ്. മോഹന്‍ , രേഖ, പരമേശ്വരന് , കുമാര്‍ , രവീന്ദ്രന് , രവി, ഉണ്ണി .
സംസ്കാരം അമ്പാട്ടുകാവ് ശ്മശാനത്തില്‍ .
Advertisements