‘അമ്മ’യുടെ സ്വാധീനം ശക്തം; നടപ്പാക്കുന്നത് സ്വേഛാധിപത്യ തീരുമാനം ; നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ സാന്ദ്രാ തോമസ്

കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. സംഘടനയ്ക്കുള്ളിൽ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും സാന്ദ്ര പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം. 

Advertisements

Hot Topics

Related Articles