കേരളത്തിന് സന്തോഷട്രോഫി..! വീണ്ടും ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വീണ്ടും കിരീടം. 2018 ന് ശേഷം ഷൂട്ട് ഔട്ടിലാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ട്രൈബ്രേക്കറിൽ കേരളം നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. സന്തോഷ് ട്രോഫിയിലെ ഏഴാം കിരീടമാണ് കേരളം നേടിയത്.

Advertisements

Hot Topics

Related Articles